കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പുനരാരംഭിച്ചു. സര്‍ക്കാര്‍ പറത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷകള്‍ക്ക് തുടക്കമായിരിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചയ്ക്കുശേഷം നടക്കും
Tuesday, May 26, 2020
Monday, May 18, 2020
സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷാ തീയതികളായി; വിദ്യാര്‍ഥികള്‍ മാസ്ക് ധരിക്കണം.
കോവിഡ്19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റവെച്ച സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. നോര്‍ത്ത്ഈസ്റ്റ് ഡല്‍ഹിയില്‍ മാത്രമാണ് 10ാം ക്ലാസ് പരീക്ഷ നടക്കാനുള്ളത്. 12-ാം ക്ലാസ് പരീക്ഷ അഖിലേന്ത്യാ തലത്തിലും നടക്കും.
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റി.
സംസ്ഥാനത്ത് ഈ മാസം 31 വരെ(2020 May-31) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണിത്. ഈ മാസം 26 മുതല്‍ എസ്എസ്എല്‍സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
Subscribe to:
Posts (Atom)