Monday, July 19, 2021

സ്റ്റുഡന്റ്‌സ് ഇന്ത്യ സൗജന്യമായി നൽകുന്ന പഠനസഹായിയുടെ വിതരണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു

മുണ്ടക്കയം: MLA'S സർവീസ് ആർമിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ കുട്ടികൾക്ക് സൗജന്യമായി നൽകുന്ന സ്റ്റുഡന്റ്‌സ് ഇന്ത്യ പഠനസഹായിയുടെ പൂഞ്ഞാർ നിയോജക മണ്ഡലതല വിതരണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. ഈ വിദ്യാഭ്യാസവർഷം മുഴുവൻ സ്റ്റുഡന്റ്‌സ് ഇന്ത്യ പഠനസഹായി സൗജന്യമായി വിതരണം  ചെയ്യുമെന്ന് എം എൽ എ പറഞ്ഞു. 




സി എം എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബീന മേരി ഇട്ടി അധ്യക്ഷത വഹിച്ചു. MLA'S ആർമി സെക്രട്ടറി ലാലു ഷാസ് , രക്ഷാധികാരി ചാർലി കോശി, കേരളാ കോൺഗ്രസ് സംസ്ഥാനസ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജുകുട്ടി ആഗസ്തി നിയോജക മണ്ഡലം പ്രസിഡൻ്റ് സാജൻ കുന്നത്ത് , പി.സി തോമസ്, അജിവെട്ടുകല്ലാംകുഴി ,മാത്യുസ് വെട്ടുകല്ലാംകുഴി ജേക്കബ് ആനക്കല്ലുങ്കൽ , തങ്കച്ചൻ കാരക്കാട്ട്, സനീഷ് .ടി. ഷാജി എന്നിവർ പ്രസംഗിച്ചു.

Wednesday, July 14, 2021

2020-2021 എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഉന്നത വിജയം നേടാന്‍ സ്റ്റുഡന്റ്‌സ് ഇന്ത്യ വിദ്യാഭ്യാസമാസിക ഞങ്ങളെ സഹായിച്ചു.

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ ചില മിടുക്കരെ പരിചയപ്പെടാം.

ഫുൾ A+ നേടാൻ എന്നെ സഹായിച്ചതിന്‌  
സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് ഒരായിരം നന്ദി

Abhinav KR 
GHSS ERUMAPETTY

Anagha A C
Nirmala H S  Kundukad

Vaishak
Sreekrishna HS  Guruvayoor
Anusha P S
S D V H S  Peramangalam
Angel NS
LFCG H SS Mammiyoor
Gayathri kg
St. Mary's G H S  Chowannur
Jesni PS
Assisi English Medium HS 
Thalakkottukara
Muhammed shanif ps
GHSS Cheruthuruthy
Muhammed  Ashik KJ
MRRMHS Chavakkad
Jobina Lazer
GHSS Erumapetty
Athul Elias Sunish K 
MJDHS Kunnamkulam
Hari Govind TB 
St. Joseph's HSS Pavaratty
Albi C P
Pavithra P 
St Rapheal CGHS ollur
Hridhya sajeev 
St Rapheal CGHS ollur
Sethulakshmi M S
SHCGHSS Thrissur
Nandhukrishna KB
N S S V H S S Mundathicode


Friday, July 9, 2021

സ്റ്റുഡന്റസ് ഇന്ത്യ പഠനസഹായികൾ സൗജന്യമായി വിതരണം ചെയ്തു

 

തൃശൂർ കോർപ്പറേഷൻ ആറാം ഡിവിഷനിലെ രാമവർമപുരം ഗവൺമെന്റ് UP  സ്കൂളിലെ 5, 6, 7  ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്റ്റുഡന്റസ് ഇന്ത്യ  പഠനസഹായി ബുക്കുകൾ സൗജന്യമായി വിതരണം ചെയ്തു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി : രാജശ്രീ ഗോപൻ, ഒമ്പതാം വാർഡ് കൗൺസിലർ ശ്രീമതി: അഡ്വ :വില്ലി ജിജോ എന്നിവർ  വിദ്യാർത്ഥികൾക്കുള്ള ബുക്കുകൾ പ്രധാന അദ്ധ്യാപിക(in charge)  ശ്രീമതി: ജാൻസി  ടീച്ചർക്ക് നൽകി  വിതരണ ഉദ്ഘാടനം നിർവഹിച്ചു, 
സ്റ്റുഡന്റസ്  ഇന്ത്യ സെയിൽസ് മാനേജർ ഗിരീഷ് മാത്യു, 
 യൂണിറ്റ് മാനേജർ ഷീബ അജയകുമാർ എന്നിവർ  പങ്കെടുത്ത് സംസാരിച്ചു, സ്കൂൾ അദ്ധ്യാപികമാരായ  ബീന, ശ്രീമതി, ജിഷ  , ബിന്നി  എന്നിവർ സന്നിഹിതരായിരുന്നു

 രാമവർമപുരം UP സ്കൂളിലും, താണിക്കുടം UP സ്കൂളിലും 1 മുതൽ 7 വരെയുള്ള ക്ലാസ്സിലെ 15 വിദ്യാർത്ഥികൾക്ക് ഇന്ന് സ്റ്റുഡന്റസ് ഇന്ത്യ സൗജന്യമായി  വിതരണം ചെയ്തു AM ഷീബ അജയകുമാർ ആ ഏരിയയിലെ FO sobha എന്നിവരും  സന്നിഹിതരായിരുന്നു.

തൃശൂർ കോർപ്പറേഷൻ ആറാം ഡിവിഷനിലെ രാമവർമപുരം ഗവൺമെന്റ് VHSE സ്കൂളിലെ 8,  9,  10,  ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്റ്റുഡന്റസ് ഇന്ത്യ  പഠനസഹായി ബുക്കുകൾ സൗജന്യമായി വിതരണം ചെയ്തു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീ   രാജശ്രീ ഗോപൻ  വിദ്യാർത്ഥികൾക്കുള്ള ബുക്കുകൾ പ്രധാന അദ്ധ്യാപിക  ശ്രീ സീന ടീച്ചർക്ക് നൽകി  വിതരണ ഉദ്ഘാടനം നിർവഹിച്ചു, സ്റ്റുഡന്റസ്  ഇന്ത്യ സെയിൽസ് മാനേജർ ഗിരീഷ് മാത്യു,  യൂണിറ്റ് മാനേജർ ഷീബ അജയകുമാർ എന്നിവർ  പങ്കെടുത്ത് സംസാരിച്ചു, സ്കൂൾ അദ്ധ്യാപിക സുധ ടീച്ചർ,  സ്കൂളിലെ മറ്റ് ഓഫീസ് സ്റ്റാഫുകൾ എന്നിവർ സന്നിഹിതരായിരുന്നു