കൂട്ടുകാരേ, ഓണപ്പരീക്ഷ വരുന്നു. പരീക്ഷയ്‌ക്കൊരുങ്ങാന്‍ ഈ ലക്കം (3-ാം
ലക്കം) 'സ്റ്റുഡന്റ്‌സ് ഇന്ത്യ'യും ഒരുങ്ങിക്കഴിഞ്ഞു. ഈ ലക്കത്തില്‍ നിങ്ങള്‍ക്കായി ഒരു പുതുമ അവതരിപ്പിക്കുകയാണ്. കേരളത്തിലെ ആദ്യ 'ഡിജിറ്റല്‍ ഇന്ററാക്റ്റീവ് ഹോം എക്‌സാം' എന്ന പുതിയ സംരംഭം! ഈ ലക്കത്തില്‍ നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഈസിയായി ഈ ഓണ്‍ലൈന്‍ പരീക്ഷ എഴുതാം. യാതൊരു പണം മുടക്കുമില്ലാതെ ആര്‍ക്കും പങ്കെടുക്കാം. യഥാര്‍ത്ഥ പരീക്ഷയ്ക്കുമുന്‍പ് രസിച്ചെഴുതാന്‍, സ്വയം വിലയിരുത്താന്‍ ഒരു ഡിജിറ്റല്‍ ഇന്ററാക്റ്റീവ് പരീക്ഷ...!
ഈ പരീക്ഷ എങ്ങനെ എഴുതും?
ഓരോ വിഷയങ്ങള്‍ക്കും കൊടുത്തിരിക്കുന്ന ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ലോഗിന്‍ പേജ് മൊബൈലില്‍ തെളിയും. വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്താലുടന്‍ അതാത് വിഷയങ്ങളുടെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഓരോന്നായി ലഭിക്കും. ശരിയായ ഉത്തരമെന്ന് നിങ്ങള്‍ വിചാരിക്കുന്നവയുടെ നേരെയുള്ള ചിഹ്നം ക്ലിക്ക്/ടച്ച് ചെയ്താല്‍ മതി. 15 സെക്കന്‍ഡ് സമയമാണ് ഓരോ ചോദ്യത്തിനും ലഭിക്കുക.
സ്‌കോര്‍ അറിയാം... വിലയിരുത്താം...
ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിക്കഴിയുമ്പോള്‍ നിങ്ങളുടെ സ്‌കോര്‍ അറിയാം. എല്ലാ ചോദ്യങ്ങളുടെയും ശരിയായ ഉത്തരങ്ങളും ലഭിക്കും. അത് നോക്കി സ്വയം വിലയിരുത്താം.
സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം...
ഓരോ വിഷയത്തിന്റെയും പരീക്ഷ എഴുതിക്കഴിയുമ്പോള്‍ അതിന് നിങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ശതമാനം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം.

Good attempt....helpful and creative
ReplyDelete