കുട്ടികളാരും സ്‌കൂളുകളിലെത്താതെതന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. ടെലിവിഷനിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയും ക്ലാസുകള്‍ വീട്ടിലിരുന്ന് കാണാം. ഓരോ ക്ലാസിലെയും കുട്ടികള്‍ക്ക് ഇതിനായുള്ള ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ടിവിയില്‍ വിക്‌ടേഴ്‌സ് (Victers) ചാനലിലൂടെയും ഇന്റര്‍നെറ്റിലൂടെയും ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാം.
ക്ലാസുകള്‍ കേള്‍ക്കുന്ന സമയം ആവശ്യമെങ്കില്‍ കുറിപ്പുകള്‍ എഴുതിയെടുക്കണം. ക്ലാസുകള്‍ക്ക് ശേഷം സംശയങ്ങള്‍ നിങ്ങളുടെ അധ്യാപകരോട് ഫോണില്‍ വിളിച്ചു ചോദിക്കാം.
ക്ലാസുകളുടെ ടൈംടേബിള്‍
No comments:
Post a Comment