Friday, June 24, 2022

+2 പരീക്ഷയ്ക്ക് (2021-2022) എല്ലാ വിഷയങ്ങള്‍ക്കും A+ വാങ്ങി ജയിച്ച ചില മിടുക്കരെ പരിചയപ്പെടാം.

എല്ലാ വിഷയങ്ങള്‍ക്കും A+  നേടാന്‍  
Students India Students Special 
വിദ്യാഭ്യാസമാസിക 
ഞങ്ങളെ സഹായിച്ചു. 



ANJALY.T
GHSS wadakanchery
 
Malavika P S (science)
GHSS Marathomcode

Athira SP (science)
GHSS Marathomcode


Thursday, June 23, 2022

2021-2022 എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ നേടാന്‍ സ്റ്റുഡന്റ്‌സ് ഇന്ത്യ വിദ്യാഭ്യാസമാസിക ഞങ്ങളെ സഹായിച്ചു.

 സ്റ്റുഡന്റ്‌സ് ഇന്ത്യ ഉപയോഗിച്ചു പഠിച്ച് ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ വാങ്ങി ജയിച്ച ചില മിടുക്കരെ പരിചയപ്പെടാം.

Jobis Bijo Poomala HSS

Aryakrishna PS
SHCGHSS Thrissur

Adhithya E P
TMVHSS PERUMBILAVU

Deepakdev
SDVHS Peramangalam

Gopika
St Mary's GHS Chowannur
Najma VU.
Concord English Medium H.S.S 
 Chiramanengadu

Anupriya C. S .
J .M.J.E.M.H.S.S , Athani
Athira krishna MS
NSSVHS Mundathicode 

Saturday, March 5, 2022

എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 31 ന്‌

എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 31നും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 30നും ആണ് ആരംഭിക്കുന്നത്.. സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23-ന് തുടങ്ങും. ഏപ്രില്‍ രണ്ടിന് പരീക്ഷ അവസാനിക്കും. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. ഏപ്രില്‍, മേയ് അവധിയായിരിക്കും..