Friday, July 17, 2020

ആക്രി പെറുക്കലിന്റേയും വാര്‍ക്ക പണിയുടെയും ഇടയില്‍ ജയസൂര്യയ്ക്ക് പ്ലസ് ടു വിന് ഫുള്‍ എ പ്ലസ്.

പ്ലസ് ടു ഫലം പുറത്ത് വന്നപ്പോള്‍ ജയസൂര്യ സന്തോഷം കൊണ്ട് കരഞ്ഞു പോയി. കൊമേഴ്‌സ് വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. കോട്ടയ്ക്കല്‍ സ്വദേശിയായ ജയസൂര്യ പ്ലസ് ടുവിനു മിന്നുന്ന വിജയം സ്വന്തമാക്കുമ്പോള്‍ പണി സ്ഥലത്ത് സിമന്റും മണ്ണും ചേര്‍ത്ത് കുഴയ്ക്കുന്ന തിരക്കിലായിരുന്നു. ജോലിത്തിരക്കിലായിരുന്നതിനാല്‍ ഊണ് കഴിക്കാനായി ഇരുന്നപ്പോഴാണ് റിസള്‍ട്ട് നോക്കിയത്. കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ജയസൂര്യ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിയവരാണ് ജയസൂര്യയും കുടുംബവും. 17 വര്‍ഷമായി എഴുന്നേല്‍ക്കാന്‍ ആവാതെ കിടക്കുകയാണ് അച്ഛന്‍. 
വളരെ ചെറിയ പ്രായത്തില്‍ തന്നെ ജീവിത പ്രാരാബ്ധങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നു. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും 'അമ്മ മകനെ പഠിപ്പിച്ചു. ഇതിനിടയ്ക്ക് അമ്മയ്‌ക്കൊപ്പം ആക്രി പെറുക്കാനായി ജയസൂര്യയും ചേര്‍ന്നെങ്കിലും ആ തൊഴിലില്‍ തുടരാന്‍ 'അമ്മ സമ്മതിച്ചില്ല. അവധിദിവസങ്ങളിലൊക്കെ കൂലിപ്പണിക്കുപോകും. സ്‌കൂളില്‍പോകുന്നതിനുമുമ്പും രാത്രിയിലുമാണ് പഠനം. ഭാവിയില്‍ പഠിച്ച് ഒരു കോളേജ് അധ്യാപകനാകണം എന്നതാണ് ജയസൂര്യയുടെ ആഗ്രഹം.

Wednesday, July 15, 2020

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍; 85.13 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.

പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷയെഴുതിയവരില്‍ 85.13 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. സയന്‍സ് (88.62
ശതമാനം), ഹമാനിറ്റീസ് (77.76 ശതമാനം), കൊമേഴ്‌സ് (84.52 ശതമാനം), ടെക്‌നിക്കല്‍ (87.94ശതമാനം), ആര്‍ട് - കലാമണ്ഡലം (98.75 ശതമാനം) എന്നിങ്ങനെയാണ് വിവിധ സബ്ജക്ട് ഗ്രൂപ്പുകളിലെ വിജയ ശതമാനം. വിജയശതമാനം കൂടുതല്‍ എറണാകുളത്താണ്  89.02 ശതമാനം. കുറവ് കാസര്‍കോട് 78.68 ശതമാനം. 8510 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി.
3,75,655 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയത് ഇതില്‍ 3,19,782 പേര്‍ വിജയിച്ചു. 84.33 ആയിരുന്നു 2019 ലെ വിജയശതമാനം.
വി.എച്ച്.എസ്.ഇ. 76.06 ശതമാനം. കൂടിയ വിജയശതമാനം: വയനാട് 83.98, കുറഞ്ഞത്: പത്തനംതിട്ട 67.14, പരീക്ഷയെഴുതിയത്: 23,847 പേര്‍, ഉപരിപഠനത്തിന് അര്‍ഹരായത് 18,137 പേര്‍.

Tuesday, June 30, 2020

സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് നന്ദി

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ ചില മിടുക്കരെ പരിചയപ്പെടാം.

2019-2020 എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഉന്നത വിജയം നേടാന്‍  സ്റ്റുഡന്റ്‌സ് ഇന്ത്യ വിദ്യാഭ്യാസമാസിക ഞങ്ങളെ സഹായിച്ചു.

ഫുൾ A+ നേടാൻ എന്നെ സഹായിച്ചതിന്‌  
സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് ഒരായിരം നന്ദി

Athira. K. R
. Chrit King C G H S Pavaratty
...................................................................
...................................................................
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് ഒരായിരം നന്ദി
Antony M. J
Matha High School Mannampetta
...................................................................
 ഫുൾ A+ ന്‌
സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് നന്ദി
Malavika p
St mary's g h s chowannur
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യ പകര്‍ന്ന വിജയമന്ത്രം
ANEGH.K.S.
JOSEPH MUNDASSERY G.H.S.S.
KANDASSANKADAVU
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യയോട് തീരാത്ത കടപ്പാട്
ആദ്യമായി സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് ഞാനെന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുൾ A+  നേട്ടം കൈവരിക്കാന്‍ സ്റ്റുഡന്റ്‌സ് ഇന്ത്യ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. വ്യത്യസ്തമാര്‍ന്ന ചോദ്യങ്ങളും പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തി തന്നതിന് സ്റ്റുഡന്റ്‌സ് ഇന്ത്യയോട് എനിക്ക്‌
 തീരാത്ത കടപ്പാടുണ്ട്. വാക്കുകളിലൊതുങ്ങാത്ത നന്ദിയും ആശംസകളും അര്‍പ്പിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.
സാനിയ എം. പ്രമോദ്, സംസ്‌കൃതം ഹൈസ്‌കൂള്‍, വട്ടോളി, കോഴിക്കോട്‌.
Saniya M Pramod
Poomangalath
Sanskrit HS Vattoli
...................................................................
ഫുൾ A+ നേടാൻ എന്നെ സഹായിച്ചതിന്‌  
സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് ഒരായിരം നന്ദി
Sreenandana v
A.K.G.S.G.H.S.S Peralasseri
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക്  നന്ദി
Ansu p sunil 
St. Philominas girls high school, 
villoonni, Arpookara
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യ വഴികാട്ടിയായി
AKSHAY KUMAR L P
C.H.S.S.Chattanchal
...................................................................
...................................................................
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യ പകര്‍ന്ന വിജയമന്ത്രം
NANDANA P BAIN
MTMHS Pampakuda
...................................................................
നന്ദി മാത്രമെ പറയാനുളളു...
Devu Suresh
Girls high school kanichukulangara
...................................................................
ഫുൾ A+ നേടാൻ എന്നെ സഹായിച്ചതിന്‌  
സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് ഒരായിരം നന്ദി
Sainaba VP
INIC high school nattukal
...................................................................
...................................................................
...................................................................
നന്ദി... സ്റ്റുഡന്റ്‌സ് ഇന്ത്യ
Mithun P
S. K. M. J.  Hss kalppatte
...................................................................
കൈത്താങ്ങായത് സ്റ്റുഡന്റ്‌സ് ഇന്ത്യ
Milan Maria Saji
St.Thomas HSS Erattayar
...................................................................
...................................................................
...................................................................
നന്ദി... സ്റ്റുഡന്റ്‌സ് ഇന്ത്യ നന്ദി...
Aparna M
St.Theresa’s G.H.S Brahmakulam
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യ പകര്‍ന്ന വിജയമന്ത്രം
Sreedarsh.N
Nirmala High school Thariode
...................................................................
നന്ദി... സ്റ്റുഡന്റ്‌സ് ഇന്ത്യ നന്ദി...

Sudhilaya. C. S
Matha High School Mannampetta
...................................................................
ഫുൾ A+ നേടാൻ എന്നെ സഹായിച്ചത് സ്റ്റുഡന്റ്‌സ് ഇന്ത്യയാണ്
Jelit justin
GHSS Erumapetty
...................................................................
നന്ദി... സ്റ്റുഡന്റ്‌സ് ഇന്ത്യ
Varna v.v
 Bethany st. John’s EHS school 
kunnamkulam
...................................................................
...................................................................
...................................................................
നന്ദി...നന്ദി...
Nithya preman
 S. H. Of. MARY’S C. G. H. S KANDASSANKADAVU
...................................................................
ഫുൾ A+ നേടാൻ എന്നെ സഹായിച്ചതിന്‌  
സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് ഒരായിരം നന്ദി
അഞ്ജലി  K S
 G. H. S. S. Manalur
...................................................................
നന്ദി... സ്റ്റുഡന്റ്‌സ് ഇന്ത്യ നന്ദി...
Alina Anto
 Nirmala english medium school erumpetty
...................................................................
ഫുൾ A+ നേടാൻ എന്നെ സഹായിച്ചത് സ്റ്റുഡന്റ്‌സ് ഇന്ത്യയാണ്
Helena Paulson
 St. Anne”s HSS Kurianad
...................................................................
...................................................................
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക്  നന്ദി
രാഹുല്‍ എസ്.നായര്‍
സെന്റ് തോമസ് സ്‌കൂള്‍, പാല
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് ഒരായിരം നന്ദി
രവിശങ്കര്‍ എസ്. 
St. Anne’s C.M.I. 
Higher Secondary School, Kurianad
ഫുൾ A+ നേടാൻ എന്നെ സഹായിച്ചത് അധ്യാപകരുടെ മാര്ഗനിർദേശങ്ങളും മാതാപിതാക്കളുടെ പിന്തുണയും പിന്നെ സ്റ്റുഡന്റ്‌സ് ഇന്ത്യയുമാണ്. സ്റ്റുഡന്റ്‌സ് ഇന്ത്യയുടെ വിവിധ ലക്കങ്ങളിൽ ലഭിച്ച ചോദ്യോത്തരങ്ങളും പരീക്ഷ പതിപ്പുകളും മറ്റും വലിയ സഹായമായി.. സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് ഒരായിരം നന്ദി.
...................................................................
...................................................................
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് നന്ദി.
Merin Mathew
 GHSS Anchal West, Kollam
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യ വലിയ സഹായമായി.നന്ദി
 Aarathy C R
School name -T. H. S. Puthenchira
...................................................................
...................................................................
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യയുടെ പിന്തുണ 
വലിയ സഹായമായി.നന്ദി. 
 Fathima jafna kp
GHSS kadungapuram..
...................................................................
ഒരായിരം നന്ദി
Bilna Baby
MGM HSS manathavady
...................................................................
ഒരായിരം നന്ദി
Haneena PH 
AIHSS Padoor, Thrissur
...................................................................
നന്ദി മാത്രമെ പറയാനുളളു നന്ദി
Nidha fathima.k 
PHSS
പന്തല്ലൂർ
...................................................................
...................................................................
...................................................................
 സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് നന്ദി
Najaash.N.S
Govt.M G H S S Chadayamangalam
...................................................................
 ഫുൾ A+ ന്‌
സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് നന്ദി
Nilina F Borgia
RMHS ,Aloor
...................................................................
നന്ദി...നന്ദി...നന്ദി, ഫുൾ A+ ന്‌
Theertha Babu
GFVHSS Cheruvathur
...................................................................
...................................................................
...................................................................
എനിയ്ക്ക് ഫുൾ A+ ആണ്‌
‌ സ്റ്റുഡന്റ്‌സ് ഇന്ത്യേ...നന്ദി..
Dhrishya. R
GHSS vellur
...................................................................
 ഫുൾ A+
‌സ്റ്റുഡന്റ്‌സ് ഇന്ത്യ സഹായിച്ചു
SREELAKSHMI V R
C K C G H S Pavaratty
...................................................................
സ്റ്റുഡന്റ്‌സ് ഇന്ത്യ വഴികാട്ടിയായി
Aparna Manikandan
C K C G H S Pavaratty
...................................................................
...................................................................
..................................................................
 സ്റ്റുഡന്റ്‌സ് ഇന്ത്യ പകര്‍ന്ന വിജയമന്ത്രം
Nila CA
Ghss thiruvalayanoor
..................................................................
വിജയത്തിലേക്ക് വഴികാട്ടിയത് സ്റ്റുഡന്റ്‌സ് ഇന്ത്യ
Amrutha K C
NSSVHSS Mundathicode
..................................................................
Saniya M Pramod
Poomangalath
Sanskrit HS Vattoli
..................................................................

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 98.82 ശതമാനം വിജയം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 0.71% കൂടുതലാണ്.
എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,02292 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,17,101 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 98.82%  ആണ്. എല്ലാവിഷയത്തിലും കഴിഞ്ഞ വര്‍ഷം 37,334 വിദ്യാര്‍ഥികള്‍ളാണ് എ പ്ലസ് നേടിയതെങ്കില്‍ ഈ വര്‍ഷം എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 41,906 ആണ്.
ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല പത്തനംതിട്ടയാണ് (99.71 %). ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ് (95.04%)
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ് (100%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് (95.04%)
ഏറ്റവു കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറം (2,736).